BREAKING NEWS
  മഴക്കാലത്ത് കൊതുക് വളരുന്നതിനു സാഹചര്യമൊരുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു.     ബലാല്‍സംഗക്കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോത് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു.     പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ട് തിരിമറിയെക്കുറിച്ച് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഹൈക്കോടതിയെ അറിയിച്ചു.     ഒന്നാം വർഷ ഹയർ സെക്കൻഡറി ബാച്ചുകളിൽ ആദ്യ അലോട്മെന്റിന‌് ശേഷം 20% സീറ്റ‌് വർധിപ്പിക്കും.     സർക്കാർ ജീവനക്കാർ വിരമിക്കുന്ന അന്നുതന്നെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി വരുന്നു.     പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കാനൊരുങ്ങുന്നു.     രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നു പ്രകീര്‍ത്തിച്ച സംഭവത്തില്‍ നേതാക്കളെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.     സംസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.  
midhuna song
Film songs
Devotional songs
Album songs